ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി: ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​നം വൈ​കും

Friday, 28 Jan, 6.53 am
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​യി സം​സ്ഥാ​ന മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു വൈ​കും.