ആ​ലു​വ​യി​ല്‍ ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി അപകടം : ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Friday, 28 Jan, 6.53 am

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി. കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ ആണ് പാളം തെറ്റിയത്.