കോവിഡ് വ്യാപനം : കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു
28 January 2022, 7:04 am
കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
Loading...