കോ​വി​ഡ് വ്യാ​പ​നം : കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി വെ​ട്ടി​ക്കു​റ​ച്ചു

Friday, 28 Jan, 7.04 am

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാണ് നടപടി.