രാജ്യത്തെ 407 ജില്ലകളില്‍ അതിതീവ്ര വ്യാപനം; കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗം ഇന്ന്

Friday, 28 Jan, 6.54 am

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചര്‍ച്ച നടത്തും.