കോവിഡ് ബാധിച്ചു മരിച്ച ഇരുനൂറിലേറെ പേരുടെ സംസ്കാരം നടത്തി

Friday, 28 Jan, 7.01 am

കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ അധികമാരും കടന്നു ചെല്ലാന്‍ മടിച്ചുനിന്ന ജോലിയെ സേവനമായി കണ്ട് ധൈര്യപൂര്‍വം ഏറ്റെടുത്ത ഒരുകൂട്ടം യുവാക്കള്‍ തുരുത്തിയിലുണ്ട്.