വി​ന്‍റ​ര്‍ ഒ​ളി​മ്ബി​ക്‌സ്; ഇ​ന്‍റ​ര്‍​നെ​റ്റി​ലെ നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി ചൈ​ന

Friday, 28 Jan, 7.00 am

ബെ​യ്ജി​ങ് വി​ന്‍റ​ര്‍ ഒ​ളി​മ്ബി​ക്‌​സി​ന് മു​ന്നോ​ടി​യായി ​ ഇ​ന്‍റ​ര്‍​നെ​റ്റി​ലെ നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി ചൈ​ന.ഇ​ന്ന​ലെ​യാ​ണ് സൈ​ബ​ര്‍ സ്‌​പേ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫ് ചൈ​ന ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന കാ​മ്ബ​യി​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്.