ആദ്ധ്യാത്മിക ലോകത്തെ ധനികനാക്കിയ പേരിലെ മുതലാളി ബിഷപ്പ് ; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്‌കൂളുകളുടെയും ചുമതല; ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് ലെസ്റ്റര്‍ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മണ്‍റോതുരുത്തുകാരന്‍ സ്ഥാനാരോഹണം ചെയ്യുമ്ബോള്‍

Friday, 28 Jan, 7.07 am

ലണ്ടന്‍: ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് ലെസ്റ്റര്‍ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗന്‍ ബിഷപ്പായി മലയാളിയായ മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്ബോള്‍ അത് മലയാളിക്കും അഭിമാന നിമിഷം.