കോട്ടയം ജില്ല സി കാറ്റഗറിയില്‍; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഭരണകൂടം

Friday, 28 Jan, 6.59 am

'സി' വിഭാഗത്തില്‍ ഉള്‍പ്പെട്ടതോടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോട്ടയം ജില്ലാ ഭരണകൂടം. പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് ജില്ല കലക്ടര്‍ ഉത്തരവിറക്കി.